You Searched For "ബാര്‍ക്ക് റേറ്റിങ്"

രണ്ടര മണിക്കൂര്‍ അഭിമുഖം ക്യാപ്‌സൂളാക്കി ആന്റോ അഗസ്റ്റിന്‍ നടത്തിയ പി ആര്‍ വര്‍ക്കും ഏറ്റില്ല;  ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചാരണം ഏറ്റെടുത്തിട്ടും ഗുണമില്ല; ബാര്‍ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വാധിപത്യം തുടരുമ്പോള്‍ റിപ്പോര്‍ട്ടര്‍ ബഹുദൂരം പിന്നില്‍;  റിപ്പോര്‍ട്ടറിനേക്കാള്‍ 22 പോയിന്റും, 24 ന്യൂസിനേക്കാള്‍ 45 പോയിന്റും അധികം നേടി തിളങ്ങി ഏഷ്യാനെറ്റ്
ഡിജിറ്റലില്‍ ഒന്നാം സ്ഥാനത്തായിരിക്കുമ്പോഴും ബാര്‍ക്കില്‍ പത്താം സ്ഥാനത്ത്: ഈ പരിപാടിയുടെ പേരാണ് വഞ്ചന, തട്ടിപ്പ്, അക്രമം, നെറികേട് എന്ന് പ്രമോദ് രാമന്‍; ടി.ആര്‍.പി. റേറ്റിംഗില്‍ അട്ടിമറി ആരോപിച്ച് മീഡിയ വണ്‍; ബാര്‍ക്കുമായുള്ള ബന്ധം വിച്ഛേദിച്ചു; എന്‍ഡിടിവിക്കു ശേഷം ബാര്‍ക്ക് ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാര്‍ത്താ ചാനല്‍
ബാര്‍ക്ക് റേറ്റിങ് യുദ്ധം കൊടുമ്പിരി കൊളളുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവി വിട്ടു; മടങ്ങുന്നത് പഴയ ലാവണത്തിലേക്ക്; ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ണി ഇനി എഡിറ്റര്‍ ഇന്‍ അഡ്‌വൈസര്‍; റിപ്പോര്‍ട്ടറിന്റെ ആധികാരികമുഖമായ പരിചയ സമ്പന്നനെ അടര്‍ത്തിയെടുത്ത് ഏഷ്യാനെറ്റിന്റെ ചെക്ക്